Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaihind Library

Wayanad

ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: അ​മ്പ​ത്താ​റ് ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡന്‍റ് കെ.​ജി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ജു പൗ​ലോ​സ്,അ​ഞ്ജു ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ലൈ​ബ്ര​റി സെ​ക്ര​ട്ട​റി രാ​ജേ​ഷ് കൊ​ല്ല​പ്പ​ള്ളി​ല്‍, ബെ​ന്നി കു​റു​മ്പാ​ല​ക്കാ​ട്ട്, ബെ​ന്നി കേ​ള​ക​ത്ത്, മ​നോ​ജ് എ​ലി​വാ​ലി​ങ്ക​ല്‍, ദീ​പ അ​ന്‍​സാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up